Saturday, June 19, 2021
Home Gulf UAE ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎഇയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎഇയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

ദുബൈ: ഉല്‍പ്പന്നങ്ങളെക്കുറിച്ച് കൃത്രിമ രേഖയുണ്ടാക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നതോ യുഎയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും തടവുമാണ് ശിക്ഷ. ഉല്‍പ്പന്നങ്ങള്‍ ഏത് രാജ്യത്ത് നിന്നാണെന്നത് സംബന്ധിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.
penalty for falsification of product information in uae


 

Most Popular