Friday, June 25, 2021
Home Gulf UAE ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

ദുബൈ: ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.’ ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Most Popular