Friday, June 18, 2021
Home Gulf UAE ഷാര്‍ജയില്‍ ഹോളി ഖുര്‍ആന്‍ അക്കാദമി തുറന്നു

ഷാര്‍ജയില്‍ ഹോളി ഖുര്‍ആന്‍ അക്കാദമി തുറന്നു

ദുബൈ: വിശുദ്ധ ഖുര്‍ആന്റെ മൂല്യങ്ങള്‍ പഠിപ്പിക്കുന്ന ‘ഹോളി ഖുര്‍ആന്‍ അക്കാദമി’ ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 101 രാജ്യങ്ങളില്‍ നിന്നുള്ള 323 വിദ്യാര്‍ഥികള്‍ അക്കാദമിയില്‍ പഠനത്തിനായി ചേര്‍ന്നിട്ടുണ്ട്. 18 പണ്ഡിതരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.

Most Popular