Monday, July 26, 2021
Home Gulf UAE ഷാര്‍ജയില്‍ ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിച്ചു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഷാര്‍ജയില്‍ ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിച്ചു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ ട്രക്ക് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അല്‍ ദെയ്ദിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അല്‍ ദെയ്ദിലെ അഞ്ചാമത്തെയും ആറാമത്തെയും ജംഗ്ഷനുകള്‍ക്കിടയില്‍ ഉച്ചയ്ക്ക് 1.20-നാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു.

Most Popular