Monday, June 14, 2021
Home Gulf UAE ദുബയിലെ കായിക മല്‍സരങ്ങളില്‍ ഇനി 30 ശതമാനം കാണികളെ അനുവദിക്കും

ദുബയിലെ കായിക മല്‍സരങ്ങളില്‍ ഇനി 30 ശതമാനം കാണികളെ അനുവദിക്കും

ദുബൈ: കായിക മല്‍സരങ്ങളില്‍ 30 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനിച്ച് ദുബൈ. രാജ്യത്തെ ആരോഗ്യ സുരക്ഷയിലുള്ള പുരോഗതി കണക്കിലെടുത്താണ് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചത്.

Most Popular