Saturday, May 15, 2021
Home Gulf UAE ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാളെ പ്രവര്‍ത്തിക്കില്ല

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാളെ പ്രവര്‍ത്തിക്കില്ല

ദുബൈ: ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാളെ പ്രവര്‍ത്തിക്കില്ല. ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

Most Popular