Saturday, April 10, 2021
Home News National ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ വിമാന യാത്രാറൂട്ടായി ദുബൈ- ഡല്‍ഹി റൂട്ട്

ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ വിമാന യാത്രാറൂട്ടായി ദുബൈ- ഡല്‍ഹി റൂട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാന യാത്രാറൂട്ടായി ദുബൈ-ഡല്‍ഹി റൂട്ടെന്ന് ഏവിയേഷന്‍ ഡാറ്റാ കമ്പനിയായ ഒഎജി വ്യക്തമാക്കി. കഴിഞ്ഞ മാസത്തിലെ (മാര്‍ച്ച്) കണക്ക് പ്രകാരം ഈ റൂട്ടിലെ വിമാനങ്ങളില്‍ 146,000 സീറ്റുകളാണ് ഉപയോഗിച്ചത്. ഒഎജിയുടെ പട്ടികയില്‍ ഒര്‍ലാന്‍ഡോ-സാന്‍ ജുവാന്‍ സര്‍വീസുകളും ഹോങ്കോംഗ്-തായ്പേയ് സര്‍വീസുകളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Also Watch:

 

Most Popular