Saturday, July 31, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 254 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 254 പേര്‍ക്ക് രോഗബാധ

അബൂദബി: യു.എ.ഇയില്‍ ഇന്ന് 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61,606 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. പുതുതായി 295 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 55,385 ആയി. 43,369 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Most Popular