Tuesday, September 21, 2021
Home Newsfeed കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നു; യുവാവിനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു

കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നു; യുവാവിനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു

അബൂദബി: കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ച് കൊന്ന സ്വദേശി യുവാവിനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. അല്‍ഐനിലാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്. പ്രതിയെ കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Most Popular