Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്

യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്

ദുബൈ: യുഎഇയില്‍ ഇന്ന് 1041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1001 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 98,801 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍: 88,123. ആകെ മരണം: 426. പുതുതായി 1,08,906 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 1,041 പേര്‍ക്ക് പോസിറ്റീവായത്.

Most Popular