Wednesday, May 12, 2021
Home Gulf UAE പുതുവല്‍സര ദിനത്തില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

പുതുവല്‍സര ദിനത്തില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബൂദബി: പുതുവത്സര ദിനമായ 2021 ജനുവരി ഒന്നിന് യുഎഇയിലെ പൊതു സ്വകാര്യ മേഖലകളില്‍ യുഎഇ മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച അവധി ലഭിക്കാത്തവര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി ഗുണകരമാകുമെന്ന് വ്യക്തമാക്കി.

Most Popular