Tuesday, May 18, 2021
Home Newsfeed യുഎഇയില്‍ കോവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞു; 1,903 പേര്‍ക്കു കൂടി രോഗബാധ

യുഎഇയില്‍ കോവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞു; 1,903 പേര്‍ക്കു കൂടി രോഗബാധ

അബൂദബ: യുഎഇയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,903 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികള്‍ 5,00,860 ആയതായി. മൂന്നു പേരാണു മരിച്ചത്. ആകെ മരണം1,559.

രോഗമുക്തി നേടിയവര്‍ ആകെ 4,83,180. ചികിത്സയിലുള്ളവര്‍16,121. അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ALSO WATCH

 

Most Popular