Wednesday, May 12, 2021
Home Gulf UAE ഇന്ന് യുഎഇയില്‍ 1,313 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

ഇന്ന് യുഎഇയില്‍ 1,313 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

അബൂദാബി: ഇന്ന് യുഎഇയില്‍ 149,798 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ 1,313 പുതുതായ കോവിഡ് കേസുകള്‍ സ്ഥിതീകരിച്ചതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ട് ദിവസത്തിലെ കോവിഡ് കേസുകളേക്കാള്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയ കണക്കുകള്‍. ആകെ രോഗികളുടെ എണ്ണം 180,150 ആയി വര്‍ധിച്ചു. 789 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 161,084 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേര്‍ മരിച്ചു. ആകെ മരണം 598. ആയി.

Most Popular