Friday, June 25, 2021
Home News International കായികമേഖലയിലും യുഎഇ-ഇസ്രായേല്‍ സഹകരണം

കായികമേഖലയിലും യുഎഇ-ഇസ്രായേല്‍ സഹകരണം

ദുബൈ: കായികമേഖലയിലും യുഎഇ-ഇസ്രായേല്‍ സഹകരണം ശക്തമാകുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു. മത്സരങ്ങള്‍, പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ സഹകരിക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലെയും കരാട്ടെ ഫെഡറേഷനാണ് ഒപ്പുവെച്ചത്.

Most Popular