Friday, April 23, 2021
Home Gulf UAE യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും നബിദിന അവധി

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും നബിദിന അവധി

ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ഈ മാസം 29ന് അവധി. മനുഷ്യ വിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ശനിയാഴ്ച അവധിയുള്ള സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ച്ചയായ മൂന്നു ദിവസം അവധി ലഭിക്കും.

Most Popular