Tuesday, May 18, 2021
Home Newsfeed യുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം; പുതിയ കേസുകള്‍ 1798

യുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം; പുതിയ കേസുകള്‍ 1798

അബൂദബി: യുഎഇയില്‍ 1,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാലു പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1541 പേര്‍ കോവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,89,495 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,73,398 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 256,181 കോവിഡ് പരിശോധനകള്‍ നടന്നു.
ALSO WATCH

 

Most Popular