Monday, July 26, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 445 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

യുഎഇയില്‍ ഇന്ന് 445 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ ഇന്ന് 445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 64,341 ആയി. ഇന്ന് 113 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,022 ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 367 ആയി. 72,026 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.

Most Popular