Friday, August 6, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 469 പേര്‍ കൂടി കൊവിഡില്‍ നിന്ന് മുക്തി നേടി

യുഎഇയില്‍ ഇന്ന് 469 പേര്‍ കൂടി കൊവിഡില്‍ നിന്ന് മുക്തി നേടി

അബുദാബി: യുഎഇയില്‍ ഇന്ന് 469 പേര്‍ കൂടി കൊവിഡില്‍ നിന്ന് മുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. 56,711 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 338 പേര്‍ മരിച്ചു.

നിലവില്‍ 7,456 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. അതേസമയം, 48,917 പേരാണ് ഇതുവരെ കൊവിഡ് രോഗമുക്തരായത്

Most Popular