Saturday, April 17, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

അബൂദബി: യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 92,095 ആയി. ഇന്ന് 918 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 81,462 ആയി.

യുഎഇയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,220 പേരാണ്. അതേസമയം, ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 413 ആയി.

Most Popular