Thursday, August 5, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 674 പേര്‍ക്ക് കോവിഡ്; 761 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് 674 പേര്‍ക്ക് കോവിഡ്; 761 പേര്‍ക്ക് രോഗമുക്തി

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 674 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 404 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ രോഗികളുടെ എണ്ണം 84,916 ആയി.

അതേ സമയം, 24 മണിക്കൂറിനിടെ 761 പേര്‍ കോവിഡ് മുക്തരായി. 74,273 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്.

uae reported 674 covid cases today


 

Most Popular