Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

യുഎഇയില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

അബൂദബി: യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,007 ആയി.

ഇന്ന് 80 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,488 ആയി. അതേസമയം, ഇന്ന് മൂന്ന് പേര്‍ കൂടി കൊറോണ വൈറസ് ബാധമൂലം മരിച്ചു. ഇതോടെ ആകെ മരണം 375 ആയി.

Most Popular