Sunday, June 20, 2021
Home Gulf UAE യുഎഇയില്‍ 346 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

യുഎഇയില്‍ 346 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

ദുബയ്: യുഎഇയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍മരിച്ചു. അതേ സമയം, 732 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 42,982 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 28,861 പേര്‍ക്ക് സുഖപ്പെട്ടു. 293 പേരാണ് ആകെ മരിച്ചത്.

UAE reports 2 deaths, 346 new coronavirus cases


 

Most Popular