Monday, May 10, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 7 കോവിഡ് മരണം; 2,113 പുതിയ കേസുകള്‍

യുഎഇയില്‍ ഇന്ന് 7 കോവിഡ് മരണം; 2,113 പുതിയ കേസുകള്‍

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,113 കോവിഡ് കേസുകള്‍. 2,279 പേര്‍ രോഗുമുക്തി നേടിയതായും ആറു പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികള്‍ 470,136. രോഗമുക്തി നേടിയവര്‍ 454,600. ആകെ മരണസംഖ്യ 1,510. ചികിത്സയിലുള്ളവര്‍ 14,198.

Most Popular