Friday, August 6, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 302 പുതിയ രോഗികള്‍

യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 302 പുതിയ രോഗികള്‍

അബൂദബി: യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തരായി. അതേ സമയം, പുതുതായി രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 60,223ഉം രോഗമുക്തര്‍ 53,626ഉം ആയി. 349 പേരാണ് ഇതുവരെ മരിച്ചത്.

Most Popular