Thursday, August 5, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 305 പേര്‍ക്കു കോവിഡ്; 343 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 305 പേര്‍ക്കു കോവിഡ്; 343 പേര്‍ രോഗമുക്തരായി

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 305 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അതേസമയം, 343 പേര്‍ രോഗമുക്തരായി.

അതേസമയം, വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞ ഒരാള്‍ കൂടി ഇന്ന് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 341 ആയി. രാജ്യത്ത് ഇതുവരെ 57,498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49,964 പേര്‍ക്കും രോഗം സുഖപ്പെട്ടു.

UAE reports 305 new coronavirus cases, one death


 

Most Popular