Tuesday, September 21, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

യുഎഇയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

ദുബൈ: യുഎഇയില്‍ ഇന്ന് 388 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 758 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. രാജ്യത്ത് ആരെ രോഗികള്‍ 44,533ഉം രോഗം ഭേദമായവര്‍ 31,754ഉം ആയി. 301 പേരാണ് ഇതുവരെ മരിച്ചത്.

34,000 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. രോഗം കണ്ടെത്തിയവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

UAE reports 388 new COVID-19 cases, one death


 

Most Popular