Friday, June 18, 2021
Home Newsfeed യുഎഇയില്‍ മനപൂര്‍വ്വം കോവിഡ് പരത്തിയാല്‍ ലക്ഷം ദിര്‍ഹം പിഴയും ജയിലും

യുഎഇയില്‍ മനപൂര്‍വ്വം കോവിഡ് പരത്തിയാല്‍ ലക്ഷം ദിര്‍ഹം പിഴയും ജയിലും

അബൂദബി: യുഎഇയില്‍ പകര്‍ച്ചവ്യാധി പടര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മനപൂര്‍വ്വം ഏര്‍പ്പെട്ടാല്‍ 50,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും.

തനിക്ക് പകര്‍ച്ചവ്യാധി ഉണ്ടെന്ന് ബോധ്യപ്പെടുകയും ഇത് പകരാനിടയാക്കും വിധം മനപൂര്‍വ്വമായ ഏതെങ്കിലും പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ALSO WATCH

Most Popular