Saturday, September 18, 2021
Home Gulf UAE ദുബയില്‍ യുവതി കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍

ദുബയില്‍ യുവതി കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍

ദുബൈ: ദുബയില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറ ലെയ്ക് ടവേഴ്സിലെ ക്ലസ്റ്റര്‍ ജി കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പോലിസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. മരിച്ച യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Most Popular