News Flash
X
ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി
(FILES) In this file photo taken on December 11, 2019 US Secretary of State Mike Pompeo holds a press conference at the State Department in Washington, DC. - Top US diplomat Mike Pompeo will travel to Ukraine, the country at the heart of the ongoing impeachment process against President Donald Trump, during a diplomatic tour in January, the State Department said on December 30, 2019. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)

ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി

personTF access_timeSaturday December 5, 2020
HIGHLIGHTS
ഖത്തറും ഗള്‍ഫ് മേഖലയിലെ നാല് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അമേരിക്ക വിശ്വസിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: ഖത്തറും ഗള്‍ഫ് മേഖലയിലെ നാല് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അമേരിക്ക വിശ്വസിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യയും ഖത്തറും തമ്മില്‍ ഉടന്‍ തന്നെ ധാരണയാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ അല്‍-ഹുറ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ പോംപിയോ വ്യക്തമാക്കി.

അതേസമയം, ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ജി.സി.സി സെക്രട്ടറി ജനറല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

SHARE :
folder_openTags
content_copyCategory