Saturday, May 15, 2021
Home Gulf കുവൈത്തില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധന,2021 ജനുവരി മുതല്‍ പുനരാരംഭിക്കും

കുവൈത്തില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധന,2021 ജനുവരി മുതല്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വാഹനപരിശോധന വരുന്ന ജനുവരി മുതല്‍ പുനരാരംഭിക്കും. എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജനറല്‍ ട്രാഫിക്ക് വകുപ്പ് അറിയിച്ചു.കൂടാതെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും 2020 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാനും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

Most Popular