Saturday, June 12, 2021
Home Gulf അപക്‌സ് ബോഡിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

അപക്‌സ് ബോഡിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്ത്യന്‍ എംബസ്സിയുടെ അണ്ടറില്‍ ഉള്ള അപക്സ് ബോഡിയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരായ ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ സി സി പ്രസിഡന്റ് ബാബുരാജന്‍, ഐ എസി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസി ബി എഫ മാനേജ്മെന്റ് കമ്മറ്റി മെമ്പറന്മാരായ വിനോദ് വി നായര്‍, സാബിത് ഷഹീര്‍ എന്നിവരെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.


ചെയര്‍മാന്‍ വി.എസ്. നാരായണന്‍, പ്രസിഡന്റ് ശിരീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് കരിയാട്, ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട്, വൈസ്‌ചെയര്‍മാരായ ജബി കെ ജോണ്‍, കേണല്‍ ഡി.പി. പിള്ള, വൈസ് പ്രസിഡന്റ് വിദ്യ, യൂത്ത് ഫോറം പ്രസിഡന്റ് രഞ്ജിത്ത് ഫാസില്‍ ആലപ്പുഴ, വിമന്‍സ് ഫോറം പ്രസിഡന്റ് കാജല്‍ മൂസ എന്നിവര്‍ സന്നിഹതരായിരുന്നു.

Most Popular