ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 110 വയസ്സുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂലൈ 27നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടകയില്‍ ഇന്നലെ മാത്രം 5,172 പുതിയ കോവിഡ് 19 കേസുകളും 98 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.