Wednesday, December 1, 2021
HomeNewsKeralaപുത്തൂരിൽ ഇടിമിന്നലേറ്റ് 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

പുത്തൂരിൽ ഇടിമിന്നലേറ്റ് 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തൃശ്ശൂർ: പുത്തൂർ മരോട്ടിച്ചാലിൽ 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് . കല്ലുമാടം കെട്ടിയിരു ന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. തൊഴിലാളികൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ചയാണ് സംഭവം. ഇങ്ങിക്കാലയിൽ മുരളിയുടെ ഭാ ര്യ ബിന്ദു(45)വിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാ ളിയേക്കൽ മിനി (45), തോമ്പ്ര യിൽ അന്നമ്മ (60), തോമ്പ് യിൽ തങ്കമ്മ (55), പേച്ചേരി ബേബി (45) കുറ്റിക്കാട്ട് മേരി (70), മാനാംകുഴി ബീന (52), പൊടിയിട കൗസല്യ (74), വലി കണ്ടത്തിൽ മിനി (48), നെല്ലി ക്കാകുടി മറിയാമ്മ (70), ഉഷ അശോകൻ (45), കല്ലുപാലം ലിഡിയ (45), ആശേരികുടി ബീന (50), മാനാങ്കുഴി ബീന (52), പതി ച്ചേരി ഷൈനി (46), അക്കരക്കാ രൻ വനജ (50), പുന്നക്കുഴി ത്രേസ്യാമ്മ (62), വടക്കൻ ലിസി (52), എന്നിവരാണ് ചികിത്സ തേടിയത്.

Most Popular