Wednesday, January 19, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 316 പേർ

കോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 316 പേർ

ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച 316 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാത്ത 258 ആളുകൾ ഉൾപ്പടെ സാമൂഹ്യ അകലം പാലിക്കാത്ത ആളുകളും ആർഎസ്റ്റിലായവരിൽ ഉണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായപ്പോള്‍ ഇത്തരം പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഗണ്യ മായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായായി പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

 

Most Popular