Wednesday, January 26, 2022
HomeGulfഒമാനിൽ ട്രക്കിന് തീപിടിച്ചു

ഒമാനിൽ ട്രക്കിന് തീപിടിച്ചു

മസ്‌കറ്റ്:ഒമാനിൽ ട്രക്കിന് തീപിടിച്ചു. അല്‍-സറൂബ് പ്രദേശത്ത് ഒരു ട്രക്കിന് തീപിടിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈനിലൂടെ അറിയിച്ചിരിക്കുന്നത്. അഗ്‌നിശമന സേന വിഭാഗം രക്ഷാപ്രവർത്തനങ്ങൾക്കും തീയണയ്ക്കുന്നതിനും നേതൃത്വം നൽകി. ആളപായമില്ല.

Most Popular