Wednesday, January 26, 2022
HomeNewsKeralaകനത്ത മൂടൽ മഞ്ഞ്; കരിപ്പൂരിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ്; കരിപ്പൂരിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് : കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. .3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്ബത്തൂരിലേക്കും 4:55 ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 6:35 ന് എത്തേണ്ട ഫ്ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. , കാലാവസ്ഥ മോശമായതിനെ തുടര്ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങള് നെടുമ്ബാശേരിയിലിറക്കി.ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂര്, ഷാര്ജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്ബാശേരി വിമാനത്താവളത്തില് ഇറക്കിയത്.

Most Popular