ദോഹ: ഖത്തറില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തിയ ഏഴുപേരെ അറസ്റ്റ്ചെയ്തു.
അനധികൃത പണം വെളുപ്പിക്കുന്നതിനായി ആഡംബര കാറുകള്‍ വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാന്‍ തയാറാക്കിയ ഏഴ് വാഹനങ്ങളും മന്ത്രാലയം പിടിച്ചെടുത്ത് പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി.