തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ നൂലുകെട്ട് ദിനത്തിൽ അച്ഛൻ ആറ്റിലെറിഞ്ഞു കൊലപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.