Monday, July 26, 2021
Home Gulf മലപ്പുറം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ യാമ്പുവിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വല്ലപ്പുഴ ചാലിയിൽ പരേതരായ കല്യാൺതോടൻ കോയ- ആയിശ ദമ്പതികളുടെ മകൻ അബ്ദുൽ കരീം (50) ആണ് മരിച്ചത്.

ഭാര്യ: നജ്മുന്നിസ. മക്കൾ: ഫാസില, ഫസ്ന, ഫാബിസ്. മരുമക്കൾ: ഷമീർ, ഷബീർ.

Most Popular