Thursday, May 19, 2022
HomeNewsചെറിയ പെരുന്നാള്‍ ദിനത്തില്‍ ജോര്‍ദാനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ജോര്‍ദാനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

ജോര്‍ദാന്‍:ജോര്‍ദാനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെരുന്നാൾ ദിനത്തിലാണ് വാഹനാപകടമുണ്ടായത്. 2 വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും പ്രിന്‍സ് ഫൈസല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Most Popular