Wednesday, July 6, 2022
HomeNewsKeralaകൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ

കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ (Transgender) തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Most Popular