Monday, September 26, 2022
HomeNewsNationalഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരക്ക് കുറച്ചു

ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരക്ക് കുറച്ചു

ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരക്ക് കുറച്ചു. 269 ദിര്ഹം മുതലാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക് വരിക. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് അനുമാനം.

വേനൽക്കാല അവധി സീസൺ അവസാനിച്ചതാണ് ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമായതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നാൽ ദീപാവലിയോടനുബന്ധിച്ച് ഈ മാസം അവസാനത്തോടെ നിരക്കുകൾ വീണ്ടും വർധിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം യു.എ.ഇയിലേക്കുള്ള മടക്ക ടിക്കറ്റ് വിലയിൽ മാറ്റമില്ല.

Most Popular