Thursday, August 11, 2022
HomeEntertainmentകുഞ്ഞ് അതിഥിയെ വരവേൽക്കാനൊരുങ്ങി ആലിയയും രൺബീറും: ചിത്രങ്ങൾ കാണാം

കുഞ്ഞ് അതിഥിയെ വരവേൽക്കാനൊരുങ്ങി ആലിയയും രൺബീറും: ചിത്രങ്ങൾ കാണാം

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താര ദമ്പതികളായ ആലിയയും രൺബീറും.

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത  സാമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്.

അള്‍ട്രാസൗണ്ട് സ്കാനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയയുടെ കുറിപ്പ്. രണ്‍ബീറിനേയും ചിത്രത്തില്‍ കാണാം.

സിംഹ കുഞ്ഞിനെ തലോടുന്ന രണ്ട് സിംഹങ്ങളുടെ കൂടി ചിത്രം ആശുപത്രി ചിത്രത്തിനൊപ്പം ഉണ്ട്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഈ വര്‍ഷം ഏപ്രില്‍ 14 നാണ് വിവാഹിതരായത്.

Most Popular