Monday, May 16, 2022
HomeNewsInternationalയെമനിലെ ജയിലിന് നേരെ വ്യോമക്രമണം: 200 മരണം

യെമനിലെ ജയിലിന് നേരെ വ്യോമക്രമണം: 200 മരണം

യെമനില്‍ ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം പേര്‍ പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്.

70 പേര്‍ മരിക്കുകയും 138 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ടെലി കമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നു. ഇവിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസപ്പെട്ട നിലയിലാണ്.

Most Popular