Monday, October 25, 2021
HomeNewsNationalബാഗേജിൽ ഇളവുമായി എയർ ഇന്ത്യ

ബാഗേജിൽ ഇളവുമായി എയർ ഇന്ത്യ

ദുബായ് ∙ബാഗേജിൽ ഇളവുമായി എയർ ഇന്ത്യ. അടുത്ത മാസം 30 വരെ തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ് പൂർ, അമൃത് സർ, ലക്‌നൗ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് 40 കിലോ ഗ്രാമും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 50 കിലോഗ്രാമും ബാഗേജ് കൊണ്ടുപോകാം. കൂടുതൽ വിവരങ്ങൾക്ക് www.airindia.in. സന്ദർശിക്കുക.

Most Popular