Friday, August 19, 2022
HomeNewsNationalസിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല. എന്നാല്‍ ഫലം വൈകാനുള്ള കാരണം വ്യക്തമല്ല.

ജൂലൈ നാലിന് സിബിഎസ്‌ഇ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഇന്ന് ഫലം വരുമെന്ന പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്ബോഴാണ് വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പത്തിനോ, 13നോ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സിബിഎസ്‌ഇ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫലം വരാന്‍ പത്താം തീയതി കഴിയുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Most Popular