Monday, December 5, 2022
HomeNewsNationalസ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി ഹരിയാന

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി ഹരിയാന

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി ഹരിയാന. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി ഹരിയാന. നിയമം നടപ്പിലാക്കുമ്പോൾ, മലയാളികൾ അടക്കം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമാകാൻ സാധ്യതയുള്ളത്. ഹരിയാനയിലെ ഗുരുഗ്രാം ഫരീദാബാദ് പഞ്ച്കുല പാനിപ്പത്ത് നഗരങ്ങൾ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലാണ്. ഇവിടെ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലും വാഹന ഇലക്ട്രോണിക്സ് കമ്പനികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. നിയമം പ്രാബ്യലത്തിൽ വരുന്നതോടെ ഇവരെ ഭൂരിപക്ഷത്തെയും പിരിച്ചു വിടേണ്ടി വരും. തൊഴിൽ വകുപ്പിന്റെ പോർട്ടലിൽ കമ്പനിയെ ജീവനക്കാരുടെ പുതുക്കിയ വിവരങ്ങൾ 2022 ജനുവരിക്കുള്ളിൽ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  പ്രാദേശികമായുള്ള സാമ്പത്തിക തൊഴിൽ പിന്നോക്ക അവസ്ഥയിൽ മാറ്റം വരുത്താനാണ് നിയമമെന്ന് സർക്കാർ പറയുന്നു

 

Most Popular