Friday, January 28, 2022
HomeNewsNationalവാണിജ്യ വാതകത്തിനും കുത്തനെ കൂട്ടി; വര്‍ധിപ്പിച്ചത്​ സിലിണ്ടറിന് 265 രൂപ​

വാണിജ്യ വാതകത്തിനും കുത്തനെ കൂട്ടി; വര്‍ധിപ്പിച്ചത്​ സിലിണ്ടറിന് 265 രൂപ​

ന്യൂഡല്‍ഹി: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. പെട്രോൾ ഡീസൽ വർദ്ധനവിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കുത്തനെ 265 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ വില 2000 കടന്നു. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇന്നും ഇന്ധന വിലയിൽ വര്ധനവുണ്ട് . പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​ന​മാ​ണ് എ​ണ്ണ​ക്ക​മ്ബ​നി​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി.
ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍​ ഇതുവരെ പെ​ട്രോ​ള്‍ ഒ​രു ലി​റ്റ​റി​ന്​ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ കൂ​ട്ടി​യ​ത്​ 25.83 രൂ​പ. ഡീ​സ​ലി​ന്​ വ​ര്‍​ധി​പ്പി​ച്ച​ത്​ 25.66 രൂ​പ​യും. ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്​​ 85.72 രൂ​പ​യാ​യി​രു​ന്നു.

ഡീ​സ​ല്‍ വി​ല 79.65 രൂ​പ​യും. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍​ 112.03, ഡീ​സ​ല്‍ 105.79 എ​ന്നീ നി​ര​ക്കി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ 11 മാ​സം കൊ​ണ്ട് പെ​ട്രോ​ളി​ന്​​ 22.14 ശ​ത​മാ​നം വി​ല​കൂ​ടി. ഡീ​സ​ല്‍ 32.21 ശ​ത​മാ​ന​വും. തി​ങ്ക​ളാ​ഴ്​​ച എ​റ​ണാ​കു​ള​ത്ത്​ 110.16, 104.04, കോ​ഴി​ക്കോ​ട്​ 110.26, 104.16 എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല.

സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ വി​ദ്യാ​ര്‍​ഥി​ക​ളെ അ​യ​ക്കാ​ന്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍ യാ​ത്രാ ചെ​ല​വി​ന്​ മു​മ്ബ്​ ന​ല്‍​കി​യ​തി​െന്‍റ ഇ​ര​ട്ടി തു​ക ന​ല്‍​കേ​ണ്ടി വ​രും. സ്​​കൂ​ള്‍ ബ​സ്​ 10 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​ക്ക്​ 800 രൂ​പ ന​ല്‍​കി​യ​വ​ര്‍​ക്ക്​ ഇ​പ്പോ​ള്‍ സ്​​കൂ​ളു​ക​ളി​ല്‍​നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്​ 1500 രൂ​പ പ്ര​തി​മാ​സം ന​ല്‍​കാ​നാ​ണ്. ആ​ഴ്​​ച​യി​ല്‍ മൂ​ന്നു​ദി​വ​സ​ത്തെ മാ​ത്രം അ​ധ്യ​യ​ന​ത്തി​നാ​ണ്​ ഈ ​ചാ​ര്‍​ജ്. പ​ല​യി​ട​ത്തും 2000 രൂ​പ വ​രെ ഇ​ങ്ങ​നെ ന​ല്‍​കേ​ണ്ടി വ​രു​ന്നു. കോ​വി​ഡ്​ പ്രോ​​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സ്​​കൂ​ള്‍ ബ​സി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക്​ ഇ​രി​ക്കാ​വു​ന്ന സീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന നി​ല​യി​ലാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റു​ക​യെ​ന്നാ​ണ്​ അ​റി​യി​പ്പ്. സ്​​കൂ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന ഓ​​ട്ടോ, ടെ​േ​മ്ബാ ട്രാ​വ​ല​ര്‍ എ​ന്നി​വ​ക്കെ​ല്ലാം ഇ​തേ അ​നു​പാ​ത​ത്തി​ല്‍ യാ​ത്ര നി​ര​ക്ക്​ കൂ​ട്ടി​യി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്​​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ ക്രൂ​ഡ്​ ഓ​യി​ല്‍ വി​ല നി​ല​വി​ല്‍ വീ​പ്പ​ക്ക്​ 83.72 ഡോ​ള​ര്‍ എ​ന്ന നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്​​ച 86 ഡോ​ള​ര്‍ വ​രെ വി​ല ഉ​യ​ര്‍​ന്നെ​ങ്കി​ലും അ​മേ​രി​ക്ക​യി​ല്‍ എ​ണ്ണ സ്​​റ്റോ​ക്ക്​ ഉ​യ​ര്‍​ന്നെ​ന്ന വാ​ര്‍​ത്ത​ക​ളെ തു​ട​ര്‍​ന്ന്​ കു​റ​യു​ക​യാ​യി​രു​ന്നു. എ​ണ്ണ​യു​ല്‍​പാ​ദ​ക രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക്​ പ്ല​സ്​ ഈ​യാ​ഴ്​​ച യോ​ഗം ചേ​രു​ന്നു​ണ്ട്.

 

Most Popular