Wednesday, January 26, 2022
HomeNewsKeralaപാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

പാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

കൊച്ചി • സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

 

Most Popular