Friday, September 30, 2022
HomeNewsNationalകൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാന്‍ ഇനിയും വൈകും

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാന്‍ ഇനിയും വൈകും

ന്യൂഡല്‍ഹി: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാന്‍ ഇനിയും വൈകും. സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വ്യക്തത തേടിയതോടെയാണ് കോവാക്സിനുള്ള അനുമതി വീണ്ടും വൈകുന്നത്. വാക്‌സിന്‍ ഉല്‍പാദകരായ ഭാരത് ബയോടെകിനോട് ലോകാരോഗ്യ സംഘടന കൂടുതൽ റിപ്പോർട്ട് തേടിയെന്നാണ് സൂചന. അനുമതിക്ക് ഇനിയും രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഭാരത് ബയോടെക്ക് നൽകുന്ന സൂചന.

Most Popular